Labels

Friday, September 20, 2019


''അന്ന് അമ്മയുടെ കൈ  പിടിച് 
സ്കൂളിലേക്ക്  കയറുംനേരം 
നിന്റെ  കണ്ണിലൊരു 
പ്രതീക്ഷയുണ്ടായിരുന്നു 
വൈകുന്നേരം അതേ കൈപിടിച്
തിരികെ  പോകാമെന്ന് ....
വൃദ്ധസദനത്തിലേക്ക്  കയറും നേരം 
ആ  അമ്മയുടെ  കണ്ണിലും അതേ  
പ്രതീക്ഷ  കാണുന്നില്ലേ നീ ''


1 comment:

Loading…