Labels

Sunday, September 22, 2019

അമ്മ

ജനിക്കുമ്പോൾ തന്നെ ആദ്യം കാണുന്ന മുഖം.സംസാരിക്കാൻ തുടങ്ങുമ്പോൾ   ആദ്യം  വിളിക്കുന്ന പേര് 'അമ്മ'.കരയുമ്പോൾ ആദ്യം വരുന്ന അക്ഷരം 'അമ്മ '.കരയുമ്പോൾ ഓടിയെത്തുന്നതും ഈ ഒരാൾ മാത്രം . അമ്മ  എന്ന രണ്ട് അക്ഷരം കൊണ്ട്  സൂചിപ്പിക്കുന്നത് സ്നേഹവും പ്രത്യാശയുമാണ്.അമ്മ എന്നത്‌  സ്നേഹം  മാത്രമാണ് .....

No comments:

Post a Comment

Loading…