Labels

Sunday, September 22, 2019

ഇരുട്ട്


മനുഷ്യമനസ്സിൽ  ഇപ്പോൾ  ഏറ്റവും  കുടുതൽ  നിറഞ്ഞു  നിൽകുന്നത്  ഇരുട്ടാണ്.ഈ ഇരുട്ടിന്റെ കാഠിന്യമാണ് മനുഷ്യനിൽ ദുഷ്ടതകൾ നിറക്കുന്നത്.ഒരിക്കലും നമ്മുടെ ഉള്ളിൽ ഇരുട്ട്  നിറക്കരുത് അത്  നമ്മുടെ വിനാശത്തിനാണ്.ജീവിതത്തിൽ നമ്മുക്ക് ഏറ്റൂവും കൂടുതൽ വേണ്ടത് വെളിച്ചമാണ്. നമ്മൾ ഒരിക്കലും ഇരുട്ടനെ സ്നേഹിക്കരുത്,അത്‌ ഒരിക്കൽ നമ്മുടെ വിനാശത്തിന്‌ കാരണമാവും. ഇരുട്ടിന്റെ വിപരീതം  തന്നെ  വെളിച്ചമാണ് അതുകൊണ്ട് വെളിച്ചം മാത്രം നമ്മുടെ ജീവിതത്തിൽ മതി.നമുക്ക് ഇരുട്ടിനെ വെറുക്കാം വെളിച്ചത്തേ സ്നേഹിക്കാം .....................

No comments:

Post a Comment

Loading…