ASHITHA P.B
Tuesday, October 1, 2019
Sunday, September 22, 2019
ഇരുട്ട്
മനുഷ്യമനസ്സിൽ ഇപ്പോൾ ഏറ്റവും കുടുതൽ നിറഞ്ഞു നിൽകുന്നത് ഇരുട്ടാണ്.ഈ ഇരുട്ടിന്റെ കാഠിന്യമാണ് മനുഷ്യനിൽ ദുഷ്ടതകൾ നിറക്കുന്നത്.ഒരിക്കലും നമ്മുടെ ഉള്ളിൽ ഇരുട്ട് നിറക്കരുത് അത് നമ്മുടെ വിനാശത്തിനാണ്.ജീവിതത്തിൽ നമ്മുക്ക് ഏറ്റൂവും കൂടുതൽ വേണ്ടത് വെളിച്ചമാണ്. നമ്മൾ ഒരിക്കലും ഇരുട്ടനെ സ്നേഹിക്കരുത്,അത് ഒരിക്കൽ നമ്മുടെ വിനാശത്തിന് കാരണമാവും. ഇരുട്ടിന്റെ വിപരീതം തന്നെ വെളിച്ചമാണ് അതുകൊണ്ട് വെളിച്ചം മാത്രം നമ്മുടെ ജീവിതത്തിൽ മതി.നമുക്ക് ഇരുട്ടിനെ വെറുക്കാം വെളിച്ചത്തേ സ്നേഹിക്കാം .....................
Subscribe to:
Posts (Atom)
Loading…
-
അമ്മ ജനിക്കുമ്പോൾ തന്നെ ആദ്യം കാണുന്ന മുഖം.സംസാരിക്കാൻ തുടങ്ങുമ്പോൾ ആദ്യം വിളിക്കുന്ന പേര് 'അമ്മ' . കരയുമ്പോൾ ആദ്യം വരു...
-
Loading…